NavaJyothi College

പുസ്തക ചർച്ച.....

വായനാ  വാരത്തോടനുബന്ധിച്ചു  നവജ്യോതി കോളേജ്  മലയാള വിഭാഗം  പുസ്തക ചർച്ച സംഘടിപ്പിച്ചു . യുവ എഴുത്തുകാരി ശ്രീജയ സി എം. പുസ്തക ചർച്ചയിൽ പങ്കെടുത്തു.