NavaJyothi College
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
emblem
News Latest News
18 Sep  2025

LAKSHYA WOMEN CELL PRESENTS -" STRESS LESS , LIVE MORE " WORKSHOP ON STRESS MANAGEMENT

16 Sep  2025

നവജ്യോതി കോളേജ് - എൻ. എസ് എസ് - ബ്ലഡ് ഡൊനേഷൻ ക്യാമ്പ്

17 Sep  2025

നവജ്യോതി കോളേജ് - സ്നേഹസ്പർശം പൊതിചോർ വിതരണം നടത്തുന്നു .

12 Sep  2025

NSS Presents an Awareness Class - WORLD SUICIDE PREVENTION DAY

10 Sep  2025

STRATEGIZE 2K25- LIFE SKILL ENHANCING WORKSHOP

about
logo

NAVAJYOTHI COLLEGE
CHERUPUZHA

Nestled in the heart of Kannur, Kerala, Navajyothi College stands as a testament to the vision of the CST Fathers of the Little Flower Congregation. Recognizing the community's yearning for higher education, they embarked on this academic initiative in the first decades 2000. In 2010, their dream blossomed into a vibrant self-financed college, affiliated to Kannur University.

Read more about us
  • students

    0

    +

    Happy Students

  • courses

    0

    Trending Courses

  • career

    0

    +

    Placed Students

Best Performers

Best Performers

ANUPRIYA SURESH

95.2 %
Commerce

Best Performers

Arshia K A

74.8%
BBA

Best Performers

Sourav P

90.6%
BCA

Best Performers

Jithin Joseph

71%
B.Sc Psychology

Best Performers

Thomas P J

79.5%
BSW

Achievements

Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements

News and Events

events
19 Sep 2025

WORKSOP ON STRESS MANAGEMENT

നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി വർക്ഷോപ്  സംഘടിപ്പിച്ചു. ശ്രീ. വിജയ് സംഗീത്  മലവിൽ (ഇൻസ്ട്രക്ടർ,യോഗവിദ്യ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ  കാലിക്കറ്റ് ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വിഷയം: STRESS LESS, LIVE  MORE- WORKSOP ON STRESS MANAGEMENT
 

(opens in a new tab)Read More
events
18 Sep 2025

സ്നേഹസ്പർശം

നവജ്യോതി കോളേജ് സോഷ്യൽ വർക്ക്, സൈക്കോളജി, എക്കണോമിക്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കണ്ണിവയൽ  ലിറ്റിൽ ഫ്ലവർ ഓൾഡ്  എയ്‌ജ്  ഹോം,  കരുണാപുരം കാരുണ്യഭവൻ  എന്നിവിടങ്ങളിൽ  'സ്നേഹസ്പർശം' എന്ന പേരിൽ  പൊതിചോർ വിതരണം നടത്തി. 

(opens in a new tab)Read More
events
18 Sep 2025

രക്തദാന ക്യാമ്പ്

നവജ്യോതി കോളേജ് എൻ. എസ്. എസ്  യൂണിറ്റും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ ജില്ലാ കമ്മറ്റിയും സംയുക്തമായി ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു .  കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു .ഫാ.അരുൺ ജെയിംസ്, ഫാ. സിജോയ് പോൾ , പ്രിൻസിപ്പാൾ  ഡോ . കെ കെ സോമശേഖരൻ, പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ.ബി , ബിഐആർകെ കാസർഗോഡ് ജില്ലാ കമ്മിറ്റി  ജോ. സെക്രട്ടറി ബിജു കാലിച്ചാമരം , എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വി.പി വിഷ്ണുദാസ് എന്നിവർ സംസാരിച്ചു .
 

(opens in a new tab)Read More
events
12 Sep 2025

FEILD VISIT

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി നവജ്യോതി കോളേജ് ബിഎസ്സി സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മണിപ്പാൽ അനാട്ടമി ആൻഡ് പാത്തോളജി മ്യുസിയം സന്ദർശിച്ചു .

(opens in a new tab)Read More
events
11 Sep 2025

STRATEGIZE 2K25

STRATEGIZE 2K25

        വിദ്യാർത്ഥികളുടെ   ലൈഫ് സ്കിൽ വർദ്ധിപ്പിക്കുന്നതിനായി  നവജ്യോതി IQAC യും JCI ചെറുപുഴ ചാപ്റ്ററും സംയുക്തമായി  STRATEGIZE 2K25  സംഘടിപ്പിച്ചു .  JCI ഇൻഡ്യ സോൺ  ട്രെയിനർ  ജെഎഫ് എം ഡോ.മുഹമ്മദ് നിസാബ്, JCI ഇൻഡ്യ സോൺ ട്രെയിനർ ജെഎഫ് ഡി  സി. എ  രാഹുൽ രാജൻ എന്നിവർ  ക്ലാസുകൾ നയിച്ചു . 

Seminar Highlights: Professional Ethics

  • Time & Priority Management
  • Decision Making Skill

 

(opens in a new tab)Read More
events
24 Aug 2025

തെരുവ് നാടകം.....

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ  തെരുവ് നാടകം.......
രണ്ടാം വർഷ ബിഎസ് ഡബ്ള്യു  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജെല്ലിപ്പാറയിൽ നടത്തുന്ന ദശദിന സഹവാസ ക്യാംപിനോട്  അനുബന്ധിച്ചു  ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ  തെരുവ് നാടകം അവതരിപ്പിച്ചു.
 

(opens in a new tab)Read More
events
18 Aug 2025

ദശദിന ഗ്രാമീണ ക്യാമ്പ് ....

ദശദിന ഗ്രാമീണ ക്യാമ്പ് ....

  ജെല്ലിപ്പാറ പുതുജീവൻ  അഗതി മന്ദിരം  ആധിധേയത്വം  വഹിക്കുന്ന നവജ്യോതി കോളേജ് ബി. എസ്. ഡബ്ള്യു രണ്ടാം വർഷ  വിദ്യാർത്ഥികളുടെ ദശദിന ഗ്രാമീണ ക്യാമ്പ്  അട്ടപ്പാടിയിൽ ആരംഭിച്ചു.  ക്യാമ്പിൽ സാമൂഹിക ബോധവൽക്കരണ പ്രോഗ്രാമുകൾ, സർവേ, വ്യക്തിത്വ വികസന  സെമിനാറുകൾ, തെരുവുനാടകം എന്നിവയും നടക്കും.  

(opens in a new tab)Read More
events
12 Aug 2025

ഡിബേറ്റ് മത്സരം...

ഡിബേറ്റ് മത്സരം... 
നാഷണൽ ബുക്ക് ലവേഴ്സ് ഡേയോടനുബന്ധിച്ചു  കോളേജ് ലൈബ്രറി "E-Books v/s Physical Books" എന്ന വിഷയത്തിൽ  ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. 

(opens in a new tab)Read More

Placed Students & Recruiters

Placed Students

STEJIN SEBASTIAN

Bajaj Finance
Personal Loan Officer

Placed Students

ABDUL BAHID K

Chennai International Airport
Customer Service Executive, M & G Speedwings

Placed Students
Anand P Raj

TCS Cochi
Service Developer

Placed Students
Uday Antony

Mentle Solutions
Invoice validator

Placed Students
Anjali P

Mentle Solutions
Invoice validator

Placed Students
Anagha AV

Mentle Solutions
Invoice validator

Placed Students
SNEHA PRASANTH

NSS College Chenganacherry
Guest Lecturer in English