NavaJyothi College

Overview

This club is focused on increasing students’ understanding and appreciation of nature and raising awareness about the consequences of human activity on the natural world. Students will have the opportunity to learn about bees, native plants and animals, and how our actions impact the environment.

Documents

Sl No Title Year Remarks
1 ANNUAL REPORT- 2024-25 2024-2025 View
2 BYLAWS View

Executive Members

Fr. Jose Thamarakkattu

Convenor

Athira CV

Member

Jinu Shaji

Member

Office Bearers

Fr. Jose Thamarakkattu

Convenor

Athira CV

Member

Adarsh Mathew

Member

Jinu Shaji

Member

Previous Year
SL NO TITLE YEAR REMARKS
1 MEMBERS 2024-25 View
2 MEMBERS 2023-24 View
3 MEMBERS 2022-23 View

Gallery

News & Events

ലോക ചോക്കലേറ്റ്  ദിനം ....
       നവജ്യോതി കോളേജ് ഫ്ലോറ -നേച്ചർ ക്ലബ്  ലോക ചോക്കലേറ്റ് ദിനം ആഘോഷിച്ചു .

സ്റ്റുഡന്റ്   ടോക്ക് ....

പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ചു  നവജ്യോതി കോളേജ് നേച്ചർ ക്ലബ്-  ഫ്ലോറ  സ്റ്റുഡന്റ്   ടോക്ക്  സംഘടിപ്പിച്ചു . 

ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റിഷൻ....

പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ചു  നവജ്യോതി കോളേജ് നേച്ചർ ക്ലബ്-  ഫ്ലോറ  ഇന്റർ സ്കൂൾ ക്വിസ് മത്സരം  സംഘടിപ്പിച്ചു . 

ഫോറസ്റ്റ് ദിനം 

നവജ്യോതി കോളേജ് ഫ്ലോറ നേച്ചർ ക്ലബ്ബ് അംഗങ്ങൾ  കർണാടക  ഫോറസ്റ്റ് ഓഫീസിൽ എത്തി അവിടുത്തെ ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചും പഴവർഗ്ഗങ്ങൾ സമ്മാനിച്ചും ആശംസകൾ അറിയിച്ചും ഫോറസ്റ്റ് ദിനം ആഘോഷിച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ മധുരപലഹാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നവജ്യോതി കോളേജിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.

ലോക കാവ്യദിനം.....

കോളേജ്  ക്യാമ്പസിൽ കവിതാ മരം നിർമ്മിച്ചുകൊണ്ട് ഫ്ലോറ നേച്ചർ ക്ലബ്ബ് ലോക കാവ്യദിനം ആഘോഷിച്ചു.