NavaJyothi College
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
emblem
News Latest News
27 Jul  2026

NSS, UNIT NO. 56 PRESENTS BLOOD STEM CELL TRANSPLANTATION AWARENESS CLASS &REGISTRATION DRIVE

23 Jul  2026

GRADUATION CEREMONY- 2026-27

22 Jul  2026

EUPHORIA 2026- SYNERGIA STUDENTS UNION 2025-26 MAGAZINE RELEASE BY : MR. SREEVESHKAR K S (FIM,& MIMICRY ARTIST)

22 Jul  2026

FRESHER'S DAY 2026-27

21 Jul  2026

MIND2MARKET - INTRA INSTITUTIONAL START-UP PRESENTATION

Words of Our Alumni

about
logo

NAVAJYOTHI COLLEGE
CHERUPUZHA

Nestled in the heart of Kannur, Kerala, Navajyothi College stands as a testament to the vision of the CST Fathers of the Little Flower Congregation. Recognizing the community's yearning for higher education, they embarked on this academic initiative in the first decades 2000. In 2010, their dream blossomed into a vibrant self-financed college, affiliated to Kannur University.

Read more about us
  • students

    0

    +

    Happy Students

  • courses

    0

    Trending Courses

  • career

    0

    +

    Placed Students

Best Performers

Best Performers

BIJIL JIMMY

96.92, KANNUR UNIVERSITY 2ND RANK
DEPT. OF COMPUTER STUDIES

Best Performers

ALEX THOMAS

96.67
DEPT. OF COMPUTER STUDIES

Best Performers

NAJMUNNISA

91.75
DEPT. OF COMPUTER STUDIES

Best Performers

SANTHWIN S

91.08
DEPT. OF COMPUTER STUDIES

Best Performers

ASWIN BIJU

90.42
DEPT. OF COMPUTER STUDIES

Best Performers

NANDANA MOHAN

88.67
DEPT. OF COMPUTER STUDIES

Best Performers

ALEN J VARGHESE

87.33
DEPT. OF COMPUTER STUDIES

Achievements

Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements

News and Events

events
27 Jul 2026

ബോധവൽക്കരണ ക്ലാസ് - BLOOD STEM CELL TRANSPLANTATION

കോളേജ് എൻ. എസ്. എസ് യൂണിറ്റ് , വിദ്യാർത്ഥികൾക്കായി ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാറ്റേഷനെക്കുറിച്ചും അതിൽ രജിസ്റ്റർ ചെയ്താലുള്ള ഗുണങ്ങളെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആർദ്ര മാനുവൽ, ചൈതന്യ കെ (സീനിയർ അസ്സോസിയേറ്റ്, DKMS ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

(opens in a new tab)Read More
events
24 Jul 2026

ബിരുദദാന ചടങ്ങ് 2026

ബിരുദദാന ചടങ്ങ് ആഘോഷമാക്കി നവജ്യോതി കോളേജ്.......

ചെറുപുഴ നവജ്യോതി കോളേജിൽ 2023-2026 വർഷത്തെ ബിരുദം നേടിയവർക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. , ശ്രീ .പി കുഞ്ഞികൃഷ്‌ണൻ (Former Member - Space Commission Govt. of India, Director -U R Rao Satellite Centre Bangaluru, Director - Sriharikotta Sathish Dhavan Space Centre) വിശിഷ്ടാതിഥിയായ ചടങ്ങിൽ ഡോ.കെ ജോസഫ് തോമസ് (Former International Technical Official World Athletics), നവജ്യോതി കോളേജ് മാനേജർ റവ. ഫാ. ഡോ. ജിനീഷ് സിറിയക് സി. എസ്. റ്റി, ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സി എസ് റ്റി, പ്രിൻസിപ്പൽ ഡോ. കെ. കെ സോമശേഖരൻ സർ, സുപ്പീരിയർ ഫാ. ജോസ് താമരക്കാട്ട് , ബർസാർ ഫാ.അരുൺ ജെയിംസ് പി, ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ  വേദി അലങ്കരിച്ചു. ബിരുദദാന ചടങ്ങിനോടൊപ്പം, പാഠ്യ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ ക്കായുള്ള  നവജ്യോതി എക്സലൻസ് അവാർഡ്, കലാ-കായിക  മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ലിറ്റിൽ ഫ്ലവർ അച്ചീവേഴ്സ് എൻഡോമെന്റ്, ഫാ. ജോസഫ് ചാത്തനാട്ട് എൻഡോവ്മെന്റ് അവാർഡ്,ഫാ. ജോസഫ് നരിമറ്റത്തിൽ എൻഡോവ്മെന്റ് അവാർഡ്, നവജ്യോതി വുമൺ പുരസ്കാർ, റ്റി മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ബ്ലിറ്റ്സ് ഫ്ളയർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകളും പ്രസ്തുത ചടങ്ങിൽ നൽകി. വിദ്യാർത്ഥികളോടൊപ്പം കുടുംബാംഗങ്ങളും അധ്യാപകരും മറ്റു വിദ്യാർത്ഥികളും പങ്കുചേർന്നതോടെ ബിരുദദാന ചടങ്ങ് മനോഹരമായി.

(opens in a new tab)Read More
events
22 Jul 2026

EUPHORIA- 2026

നവജ്യോതി കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെയും(SYNERGIA )സ്റ്റുഡന്റ്സ് IQAC യുടെയും നേതൃത്വത്തിൽ കോളേജ് മാഗസിൻ (വാബി സാബീ) റിലീസിംഗും ഫ്രഷേഴ്‌സ് ഡേയും ആഘോഷിച്ചു. മാഗസിൻ കവർപേജ് പ്രകാശനം ശ്രീ. ഹരിശങ്കർ (ഷോർട്ഫിലിം ആക്ടർ, ഡയറക്ടർ) നിർവ്വഹിച്ചു. സിനിമ, സീരിയൽ താരം, മഴവിൽ മനോരമ തട്ടീം മുട്ടീം താരം ശ്രീ. ശ്രീവേഷ്‌കർ കെ.എസ് മാഗസിൻ റീലീസ് ചെയ്തു,. തുടർന്ന് ശ്രീവേഷ്‌കർ ലൈവ് സ്റ്റേജ് ഫിഗർ ഷോയും അവതരിപ്പിച്ചു. തുടർന്ന് അസ്ത്രം ഡി ജെയും, വയലിനിസ്റ്റ് അഭിയുടെ മാജിക്കൽ വയലിൻ പരിപാടിയും നടന്നു.

(opens in a new tab)Read More
events
21 Jul 2026

മൈൻഡ് ടു മാർക്കറ്റ്

കോളേജ് ഇൻസ്റ്റിട്യൂഷനൽ ഇന്നൊവേഷൻ കൗൺസിൽ എന്ന പേരിൽ INTRA INSTITUTIONAL START-UP പ്രസന്റേഷൻ സംഘടിപ്പിച്ചു. ശ്രീ. സൂരജ് ജോർജ് (ഡയറക്ടർ, എസ്. ബി ഗ്രൂപ്പ്), ഡോ. പ്രവീൺ ജോസഫ് (ഫൗണ്ടർ ചെയർമാൻ , മാനേജിങ് ഡയറക്ടർ, മാക്സ് മൈൻഡ് സൈക്യാർട്രി സെന്റർ), ഡോ. നിതമോൾ തങ്കച്ചൻ (മാക്സ് മൈൻഡ് സൈക്യാർട്രി സെന്റർ), ശ്രീ. ജെറി ജോർജ് (മാനേജിങ് പാർട്ണർ, ജയ് ഹിന്ദ് ട്രേഡേഴ്സ്),ശ്രീ.ശ്രീജിത്ത് പി.ജി (മാനേജിങ് പാർട്ണർ, വി ഡിസൈൻ ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ് )ശ്രീമതി. ധന്യ പി സി(മാനേജിങ് പാർട്ണർ, വി ഡിസൈൻ ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ്) തുടങ്ങിയ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.

(opens in a new tab)Read More
events
13 Jul 2026

Deeksharambh

ദീക്ഷാരംഭ് 2026

ചെറുപുഴ : നവജ്യോതി കോളേജ് 2026 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികളാക്കായുള്ള പ്രവേശന പ്രോഗ്രാം ദീക്ഷാരംഭ് എന്ന പേരിൽ ജൂലൈ 13 നു ആരംഭിച്ചു കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്ന പ്രോഗ്രാമിൽ വാർഡ് മെമ്പർ പ്രവീൺ കെ.ഡി അധ്യയന വർഷം ഉദ്‌ഘാടനം നിർവ്വഹിച്ചു . 5 ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിന് ആശംസകൾ നേർന്നു കൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ .കെ കെ സോമശേഖരൻ ,മാനേജർ ഫാദർ ജിനേഷ് , ഡയറക്ടർ ഫാദർ സിജോയ് പോൾ ,അധ്യാപിക സിംന സൈമൺ , കോളേജ് യൂണിയൻ മെമ്പർ ധനുശ്രീ എന്നിവർ സംസാരിച്ചു .തുടർന്ന് മെന്റലിസ്റ് സനൽ പാടിക്കാനം വിദ്യാർഥികൾക്കു പ്രാരംഭ ക്ലാസ് നയിച്ചു.

(opens in a new tab)Read More
events
06 Jul 2026

വർക്ഷോപ്- റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം

കോളേജ് സ്റ്റുഡന്റ് ഐ.ക്യു.എ.സി, വിവിധ ക്ലബ് അംഗങ്ങൾക്കായി 'REPORT WRITING' എന്ന വിഷയത്തിൽ ഒരു വർക്ഷോപ് സംഘടിച്ചു. മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം തലവൻ ഷിജോ ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

(opens in a new tab)Read More
events
06 Jul 2026

CHARTERED ACCOUNTANT DAY-BEST ACCOUNTANT COMPETITION

പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്‌സ് ചാർട്ടേർഡ് അക്കൗണ്ടൻറ് ഡേയോടനുബന്ധിച്ചു ബി.കോം വിദ്യാർത്ഥികൾക്കായി BEST ACCOUNTANT മത്സരം സംഘടിപ്പിച്ചു.

(opens in a new tab)Read More
events
05 Jul 2026

SHREECONNECT

പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്‌സ് ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 'SHREECONNECT' എന്ന പേരിൽ കുളിനീർ ഉഷസ് കുടുംബശ്രീ അംഗങ്ങൾക്ക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ ജിബിയാ ബിനോയി,നിവേദ്യ രവീന്ദ്രൻ എന്നിവർ ക്ലാസുകൾ എടുത്തു.

(opens in a new tab)Read More

Placed Students & Recruiters

Placed Students

STEJIN SEBASTIAN

Bajaj Finance
Personal Loan Officer

Placed Students

ABDUL BAHID K

Chennai International Airport
Customer Service Executive, M & G Speedwings

Placed Students
Anand P Raj

TCS Cochi
Service Developer

Placed Students
Uday Antony

Mentle Solutions
Invoice validator

Placed Students
Anjali P

Mentle Solutions
Invoice validator

Placed Students
Anagha AV

Mentle Solutions
Invoice validator

Placed Students
SNEHA PRASANTH

NSS College Chenganacherry
Guest Lecturer in English