NavaJyothi College

ഡിപ്പാർട്ടമെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ്   (BCASA)  നവജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി 12 -02 -2025 നു സംഘടിപ്പിച്ച  E -Football  Tournament ൽ  വിജയിച്ചവർക്ക് ആശംസകൾ......

നവജ്യോതി കോളേജ് കമ്പ്യൂട്ടർ സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ MERN  STACK DEVELOPMENT എന്ന വിഷയത്തിൽ   'STACKHACKS ' എന്ന പേരിൽ ഓൺലൈൻ വർക്ഷോപ്  സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഇൻഫോപാർക്കിൽ  Ayatta  Commerce  എന്ന കമ്പനിയിൽ ജൂനിയർ സോഫ്റ്റ്‌വെയർ ആയി ജോലിചയ്യുന്ന  അലൻ സിബിയാണ് റിസോഴ്സ് പേഴ്സനായി എത്തിയത് .

ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടിക്കടവ് വച്ച്നടന്ന National Level I T Fest  - "INSPIRO 26" - കോളേജിലെ ബാച്ച്ലർ ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസിലെ വിദ്യാർത്ഥികൾ over all ചാംപ്യൻഷിപ് കരസ്ഥമാക്കി.

കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് പിലാത്തറയിൽ വച്ചു നടന്ന രണ്ടു ദിവസത്തെ നാഷണൽ സെമിനാറിൽ "Ethical & Social Implication of AI" - എന്ന വിഷയത്തിൽ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി അദ്വൈത് കുമാർ കെ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.