NavaJyothi College

WEALTH  WISE  എന്ന പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI )യും , പി  ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സും  ഡിപ്പാർട്ടമെന്റ്  ഓഫ്  മാനേജ്‌മെന്റ്   സ്റ്റഡീസും  സംയുക്തമായി ഒരു  വെബ്ബിനാർ (An Awareness Programme about Importance of Investments and Savings) സംഘടിപ്പിച്ചു. NSE  ട്രെയിനർ  ശ്രീ. ആന്റോ ജോസ്  ക്ലാസ്സിന്  നേതൃത്വം നൽകി.

അഭിനന്ദനങ്ങൾ ......   
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ  ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ്  സ്കറിയയ്ക്ക്  അഭിനന്ദനങ്ങൾ....  

CRAFT MAKING CLASS

നവജ്യോതി കോളേജ്  ബി.ബി.എ  ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥി കൾ   എ. എൽ. പി. സ്കൂൾ പാറക്കടവിലെ   സ്കൂൾ കുട്ടികൾക്ക്  വേണ്ടി  ക്രാഫ്റ്റ്  മേക്കിങ് ക്ലാസ്  സംഘടിപ്പിച്ചു.